When:
May 29, 2017 @ 4:00 pm – 7:00 pm
2017-05-29T16:00:00+05:30
2017-05-29T19:00:00+05:30
Where:
Changampuzha Park
Changampuzha Samadhi Road, Devankulangara, Edappally, Ernakulam, Kerala 682024
India
Cost:
Free

Rafeeq Ahamed (born December 17, 1961) is a Malayalam poet, lyricist and novelist. He has won the Kerala Sahitya Akademi Award for Poetry and is a five-time winner of the Kerala State Film Award for Best Lyrics. He is regarded as one of the most successful film-song writers for contemporary Malayalam films.

മലയാളകവിയും, നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ്‌ റഫീക്ക് അഹമ്മദ് (ജനനം: ഡിസംബർ 17, 1961). കേരള സാഹിത്യ അക്കാദമി പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.

ജീവിതരേഖ

സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17 ന്‌ തൃശ്ശൂർ ജില്ലയിലെഅക്കിക്കാവിൽ ജനിച്ചു[1]. ഗുരൂവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ തൃശൂർ അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു[2] ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ഗാനരചനയിലേക്ക് തുടക്കം[3]. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു[4].

കുടുംബം

ഭാര്യ: ലൈല. രണ്ടുമക്കൾ: മനീഷ് അഹമ്മദ്, ലാസ്യ

കൃതികൾ

  • സ്വപ്നവാങ്മൂലം (1996)
  • പാറയിൽ പണിഞ്ഞത് (2000)
  • ആൾമറ (2004)
  • ചീട്ടുകളിക്കാർ (2007)
  • ശിവകാമി
  • ഗ്രാമവൃക്ഷത്തിലെ വവ്വാൽ
  • റഫീക്ക് അഹമ്മദിന്റെ കവിതകൾ (2013)
  • അഴുക്കില്ലം ( നോവൽ) -2015 [5]

പുരസ്കാരങ്ങൾ

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[തിരുത്തുക]

മറ്റ് പുരസ്കാരങ്ങൾrafeeq-ahmed3.jpg.image.784.410

  • കേരള സാഹിത്യ അക്കാദമി അവാർഡ്
  • വൈലോപ്പിള്ളി അവാർഡ്
  • ഇടപ്പള്ളി അവാർഡ്
  • കുഞ്ചുപിള്ള അവാർഡ്
  • കനകശ്രീ അവാർഡ്
  • ഒളപ്പമണ്ണ സ്മാരക പുരസ്കാരം – പാറയിൽ പണിഞ്ഞത് (2000)[7][8]
  • മികച്ച ഗാനരചയിതാവിനുള്ള “വനിത” ചലച്ചിത്രപുരസ്കാരം (2011 ഫെബ്രുവരി)
  • മികച്ച ഗാനരചയിതാവിനുള്ള “ജയ്ഹിന്ദ് ടി വി ” അവാർഡ് (2013)
  • ഓടക്കുഴൽ പുരസ്കാരം – 2014[9]