When:
September 4, 2017 @ 6:00 pm – 8:30 pm
2017-09-04T18:00:00+05:30
2017-09-04T20:30:00+05:30
Contact:
RAMADASAN K M
98478 53719

 

 

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്തിലകൻമോനിഷസലീമഎന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ. ഇതിലെ അഭിനയത്തിന് മോനിഷക്ക് മികച്ച നടിക്കുള്ള ഉർവ്വശി അവാർഡ് ലഭിച്ചു. ഗായത്രി സിനിമയുടെ ബാനറിൽ ഗായത്രിപാർവ്വതി എന്നിവർ നിർമ്മിച്ച ഈ ചിത്രം വിനീത്മോനിഷസലീമ എന്നിവരുടെ ആദ്യ ചിത്രമായിരുന്നു. ഗായകൻ പി. ജയചന്ദ്രൻ ഇതിൽ അഭിനയിച്ചിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എം.ടി. വാസുദേവൻ നായർആണ്. ബോക്സ് ഓഫീസിൽ ഈ ചിത്രം ഒരു വൻ വിജയമായിരുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും വളരെ ശ്രദ്ധേയമാണ്.

സംവിധാനംഹരിഹരൻ
നിർമ്മാണംഗായത്രി
പാർവ്വതി
രചനഎം.ടി. വാസുദേവൻ നായർ
തിരക്കഥഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾവിനീത്
തിലകൻ
മോനിഷ
സലീമ
സംഗീതംബോംബെ രവി
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഗായത്രി സിനിമ
റിലീസിങ് തീയതി1986
സമയദൈർഘ്യം140 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീത പകർന്നത് ബോംബെ രവി ആണ്. “മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി” എന്ന ഗാനത്തിന്റെ ആലാപനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു.

ഗാനങ്ങൾ
ഗാനംപാടിയത്
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി…കെ.എസ്. ചിത്ര
കേവല മർത്ത്യഭാഷ കേൾക്കാത്ത…പി. ജയചന്ദ്രൻ[1]
നീരാടുവാൻ നിളയിൽ നീരാടുവാൻ…കെ.ജെ. യേശുദാസ്
വ്രീളാഭരിതയായ്…പി. ജയചന്ദ്രൻ
ആരേയും ഭാവഗായകനാക്കും…കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംഷാജി
ചിത്രസം‌യോജനംഎം.എസ്. മണി
കലഎസ്. കോന്നനാട്
വസ്ത്രാലങ്കാരംനടരാജൻബാലകൃഷ്ണൻ
നൃത്തംശ്രീധരൻ
പരസ്യകലപി.എൻ. മേനോൻ
ലാബ്വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണംമൊണാലിസ
നിർമ്മാണ നിയന്ത്രണംആർ.എസ്. മണി
നിർമ്മാണ നിർവ്വഹണംആർ.കെ. നായർ

പുരസ്കാരങ്ങൾ[തിരുത്തുക]

1986 ദേശീയ ചലച്ചിത്രപുരസ്കാരം