ഭാരതത്തിൽ പ്രചാരത്തിലുള്ളതും തനതായതുമായ നൃത്തരൂപമാണ് കുച്ചിപ്പുഡി. ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ് ഇത് പിറവിയെടുത്തത്. യാമിനി കൃഷ്ണമുർത്തി,സ്വപ്നസുന്ദരി, ശോഭാ നായിഡു, രാജരാധാറെഡ്ഢി എന്നിവരാണ് പ്രശസ്തരായ ഭാരതീയ കുച്ചിപ്പുടി നർത്തകർ.
ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ് ഇത് പിറവിയെടുത്തത്. കുശീലവപുരി, കുചേലപുരം എന്ന പേരിലും കുച്ചിപ്പുടി ഗ്രാമം അറിയപ്പെട്ടിരുന്നു.