Talk by Advocate.P.T.Thomas ,MLA on ” Gadgil Committee Report & Saving Western Ghat” (ഗാഡ് ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും പശ്ചിമ ഘട്ട സംരക്ഷണവും ” ) in Vicharolsavam (വിചാരോല്‍സവം) on 01-09-2016

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന” വിചാരോല്‍സവം” പ്രഭാഷണ  പരമ്പരയില്‍ 2016 സെപ്റ്റംബര്‍ 1 നു (വ്യാഴം ) വൈകീട്ട് 6 മണിക്ക് “ഗാഡ് ഗില്‍  കമ്മിറ്റി  റിപ്പോര്‍ട്ടും പശ്ചിമ ഘട്ട സംരക്ഷണവും ” എന്ന  വിഷയത്തെ ആസ്പദമാക്കി...