K. Surendran (22 February 1921 – 9 August 1997) was an Indian novelist who wrote in Malayalam. He won the Kerala Sahitya Akademi Award in 1963 for the novel Maya and the Vayalar Award in 1994 for the novel Guru. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ.കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
കൃതികൾ
നോവൽ
- കാട്ടുകുരങ്ങ് (1952)
- താളം (1960)
- മായ (1961)
- സീമ (1967)
- ദേവി ()
- മരണം ദുർബ്ബലം (1974)
- പതാക (1981)
- കരുണാലയം (1990)
- സീതായനം (1990)
- ഗുരു (1994)
- ക്ഷണപ്രഭാചൻജലം ()
- വിശ്രമത്താവളം ()
അവലോകനം
ജീവചരിത്രം
- ടോൾസ്റ്റോയിയുടെ കഥ (1954)
- ദസ്തയേവ്സ്കിയുടെ കഥ ()
- കുമാരനാശാൻ (1963)
നാടകം
പുരസ്കാരങ്ങൾ
മായ എന്ന നോവലിനു കേരള സാഹിത്യ അക്കാദമി അവാർഡും; ഗുരു എന്ന നോവലിന് വയലാർ അവാർഡും ലഭിച്ചു.